Posts

ഖുമെെനി എഴുതിയതും മൗലവി വായിച്ചതും

ക്ലാസില്‍ പ്രവേശിച്ച ശേഷം പതിവ് പോലെ തന്നെ അദ്ധ്യാപകന്‍ വിദ്ധ്യാര്‍ത്ഥികളുടെ ഹാജര്‍ നില പരിശോധിച്ചു , രണ്ട് വിദ്ധ്യാര്‍ത്ഥികള്‍ മൂന്ന് ദിവസമായി ക്ലാസിലെത്തുന്നില്ല.  സലീമും സുഹെെലുമാണത് നന്നായി പഠിക്കുന്ന ഇവര്‍ ഈയിടയായ് ക്ലാസ് അറ്റന്‍ഡ് ചെയ്യുന്നതില്‍ അല്‍പം ഉഴപ്പായത് പോലെ ,സ്ഥിരമായ് ക്ലാസ് മുടക്കുകയും പഠനക്കാര്യത്തില്‍ പിന്നാക്കം നില്‍കുകയും ചെയ്യുന്ന ഏതാനും വിദ്ധ്യാര്‍ത്ഥികള്‍ ഇതേ ക്ലാസില്‍ വേറെയുണ്ട് ശഫീഖും റിയാസുമാണതില്‍ രണ്ട് പേര്‍.  സുഹെെലും സലീമും ഹാജരില്ലന്ന് കണ്ട അദ്ധ്യാപകന്‍ അവരെ പറ്റി സംസാരിച്ച് കൊണ്ട് വിദ്ധ്യാര്‍ത്ഥികളോടായ് ഇപ്രകാരം പറയുകയാണെന്ന് കരുതു . ''സുഹെെലും സലീമും ശഫീഖിനെയും റിയാസിനെയും മറ്റും പോലെ ക്ലാസ് മുടക്കുകയാണെങ്കില്‍ ഹാജര് ഇല്ലാത്ത കാരണത്താല്‍ അവര്‍ ജയിക്കുകയില്ല. ഇനി നന്നായി പഠിക്കുന്നവരായാല്‍ പോലും ഹാജരില്ലാത്ത വിദ്ധ്യാര്‍ത്ഥികള്‍ തോറ്റത് തന്നെ '' ഇത്രയും കേള്‍കുന്ന നിങ്ങള്‍ക് എന്താണ് മനസിലാക്കാന്‍ കഴിയുക ?  വിദ്ധ്യാര്‍ത്തികളായ സുഹെെലും സലീമും ഉഴപ്പന്‍മാരായ ശഫീഖിനെയും റിയാസിനെയും പോലെ ക്ലാസ് മുടക്കാന്‍ തുടങ്ങിയാല്‍ നന്നായി പഠിക്കുന്നവരായാല്

തശയ്യഉും ഷിയാക്കളും

                  بسم الله رحمان الرحيم   الحمد لله رب العالمين . اللَّهُمَّ صَلِّ على مُحَمَّدٍ خيرِ الأولين والآخرين، وعلى آله الطيبين الطاهرين وأصحابه الغر الميامين و على من اتبعهم  بإحسان إلى يوم الدين  وَمَاخَلَقْتُ الْجِنَّ والإنس إِلَّا لِيَعْبُدُون എനിക്ക് ഇബാദത്ത് ചെയ്യുവാനല്ലാതെ മനുഷ്യ വര്‍ഗത്തെയും ജിന്നു വര്‍ഗത്തേയും ഞാന്‍ സൃഷ്ടിച്ചിട്ടില്ല [വിശുദ്ധ ഖുര്‍ആന്‍] ദെെവീക കല്‍പനകളാകുന്ന വിശുദ്ധ വേദങ്ങളേയും അവ വിശദീകരിക്കുവാന്‍ നിയുക്തരായ ദെെവ ദൂതന്‍മാരെയും അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുക കൊണ്ടുമാത്രമെ ഇതു പൂര്‍ണമാകുകയുള്ളു അല്ലാഹു പറയുന്നു يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَرَسُولَهُ അല്ലായോ വിശ്വാസികളേ അല്ലാഹുവിനേയും അവന്‍റെ ദൂതനേയും നിങ്ങള്‍ അനുസരിക്കുക يَاأَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُوْلِي الْأَمْرِ مِنْكُمْ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക .( അന്നിസാഅ് 59) പ്രവാചകന്‍മാരിലൂടെ അല്ലാഹു പൂര്‍ണമാക്കിയ പര

കര്‍ബല വിസ്മരിക്കേണ്ടുന്ന കഥനമോ ??

Image
'മുഹമ്മദ് നബി [സ] യില്‍ നിന്നും ഇമാം അലിയിലൂടെ' എന്ന ഖിലാഫത്ത് വിഷയത്തിലെ ഷിയീ വീക്ഷണത്തെ അപഹസിക്കുവാന്‍  ഷിയീവിരുദ്ധര്‍‍ സര്‍വ സാധാരണമായി ഉന്നയിക്കാറുള്ള  ആക്ഷേപമാണ്  കുടുംബ വാഴ്ച്ചാ വാദം എന്നത്. എന്നാല്‍ യസീദിന്‍റെ മംലൂക്കീയത്തിനെ ന്യായീകരിക്കുന്നതിനായി ഈ മുടന്തന്‍ ന്യായത്തെ പോലും ബലിയറുത്തുുകൊണ്ടാണ് നവംബര്‍ മാസം15'  (മുഹറം 37ആം ലക്കം) ശബാബ് വാരിക ഹുസെനീയത്തിനെതിരില്‍ വാള് വീശിയത്. ഇതില്‍ 'കര്‍ബല വിസ്മരിക്കേണ്ട കഥനങ്ങളേ ചൊല്ലി വിലപിക്കുകയോ ' എന്ന തലക്കെട്ടോടെ വന്ന ഐം ഐം നദവിയുടെ കവര്‍സ്റ്റോറിയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരണയായ സഗതിയും. രാജ ഭരണത്തെ ഇസ്ലാം എതിര്‍കുന്നില്ല എന്ന് പച്ചയായി പറയുന്ന എംഎം നദവിയുടെ പ്രസ്തുത ലേഖനം കര്‍ബല വിസ്മരിക്കേണ്ട കഥനമാണെന്നതാണ് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതും. കാലങ്ങൾക് ഇപ്പുറവും  ബദറും ഉഹദും ഖൈബറുമൊക്കെ ഉശിരോടെ ഓർമ്മിക്കുന്ന മുസ്ലിം മില്ലത്തിന്ന്  കര്ബലാ സ്മരണയെ  മാത്രം അസംഗതമെന്നു വിധിക്കുന്നവരെ ആദ്യമായി വായിച്ച  ചിലരെങ്കിലും ആശുറാ മജ്ലിസുകളെ പ്രചാരമുക്തമാക്കാൻ വെമ്പുന്നവർ മറതിയുടെ ഇരുട്ടറയിലടച്ചു മറച്ചുപിടിക്കുന്ന ചരിത്ര ഭാഗങ്ങൾ